2 008 ല്‍ നാട്ടിലെത്തിയപ്പോള്‍ മരുമക്കള്‍ ആകെ വിഷമത്തിലാണ് ''എന്ത് പറ്റി മക്കളേ?''''മാമാ, ഈ വര്‍ഷം സ്കൂളില്‍ നിന്നും വിനോദയാത്ര...
ഈ ദുരന്ത ലഘൂകരണം ഒരു 'വേമിസഹല ൈഷീയ' ആണെന്ന് ഞാന്‍ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഒരു ദുരന്തം വരുന്നതിന് മുന്‍പേ അതിനെ പറ്റി ആളുകളെ ബോധവല്‍ക്കരിച്ച് തടഞ്ഞ...
ഇവിടെയുണ്ടാകുമെന്നതിന്‍ സാക്ഷ്യമായ് ... കുറച്ചു ദിവസമായി ഫോണ്‍ അടുത്ത് വച്ചിട്ടേ കിടന്നുറങ്ങാറുള്ളൂ. പക്ഷെ വിളിയൊന്നും വന്നില്ല. മിസ്സ്ഡ് കോളും കണ്ടില്ല. ഇന്ന്...
അവസാനത്തെ ആയുധവും പ്രയോഗിക്കുമ്ബോള്‍. കോവിഡിനെതിരായ യുദ്ധത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പരിധിക്കകത്ത് രോഗികളുടെ എണ്ണം നിയന്ത്രിച്ച്...
കൊച്ചിയില്‍ വീണ്ടും മഴയാണ്, വെള്ളക്കെട്ടും. ഓരോ വര്‍ഷം കഴിയുംതോറും മഴയും വെള്ളക്കെട്ടും മൂലം കൊച്ചിയിലെ ജനജീവിതം സ്തംഭിക്കുന്ന ദിവസങ്ങള്‍ കൂടി വരുന്നു. ഇതുകൊച്ചിയുടെ...
ചത്ത ചാളയെ പറപ്പിക്കുന്ന മലയാളി കു റേ നാളായി എറണാകുളത്തെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയുട്ടിന്റെ (Central Marine Fishe...
പ്രമോദ് കുമാറിന്റെ വീട് പ്രമോദ് കുമാറിനെ നിങ്ങള്‍ അറിയാന്‍ വഴിയില്ല. ഞാന്‍ തന്നെ കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ബീഹാറിലെ ഷൈഖ്‌പുര ജില്ലയ...
2020: ദുരന്തമായിപ്പോയ ഒരു വര്‍ഷം കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി എല്ലാ വര്‍ഷാവസാനവും ആ വര്‍ഷത്തില്‍ സംഭവിച്ച ദുരന്തങ്ങളെ കുറിച്ച് ഞാന്‍ ഒരു ലേഖ...